കൊച്ചി: നടന്‍ ടൊവിനോ തോമസ് തന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിതിന് വന്ന കമന്റിന് അദ്ദേഹം ക...
കൊച്ചി: നടന്‍ ടൊവിനോ തോമസ് തന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിതിന് വന്ന കമന്റിന് അദ്ദേഹം കൊടുത്ത മറുപടി ശ്രദ്ധേയമാവുകയാണ്.
സിനിമയുടെ പോസ്റ്ററിനു താഴെ ദുരിതസമയത്ത് കൂടെനിന്നതിന് ഒരായിരം നന്ദിയുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ മാത്രം സിനിമ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താങ്കളും അതാഗ്രഹിക്കുന്നില്ലെന്ന് അറിയാമെന്നും പടം നല്ലതാണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കുമെന്നാണ് കമന്റ് വന്നത്.
ഉടന്‍ തന്നെ ടൊവിനോയുടെ മറുപടിയും വന്നു. കമന്റ് വന്നത് സത്യമാണെന്നും അങ്ങനെയേ പാടുള്ളൂവെന്നും സിനിമ വേറെ ജീവിതം വേറെയെന്നുമാണ് ടൊവിനോ മറുപടി കൊടുത്തത്. ടൊവിനോയുടെ ഈ മറുപടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

COMMENTS