മുംബൈ: ജനിച്ചപ്പോള്‍ മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ കുട്ടിയാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകനായ തൈമൂര്‍. എപ്പോഴും ഈ കുട്ടിയെക...
മുംബൈ: ജനിച്ചപ്പോള്‍ മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ കുട്ടിയാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകനായ തൈമൂര്‍. എപ്പോഴും ഈ കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറുമുണ്ട്.
ഏറ്റവും പുതിയതായി പുറത്തുവരുന്ന വാര്‍ത്ത തൈമൂറിന്റെ ആയയെ കുറിച്ചാണ്. തൈമൂറിനെ നോക്കുന്നതിനുള്ള അവരുടെ പ്രതിഫലം ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 1.5 ലക്ഷം രൂപയാണ് അവരുടെ മാസശമ്പളം. അധികസമയം കുട്ടിയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് 1.75 ആയി ഉയരും. മാത്രമല്ല കുട്ടിയെ പുറത്തുകൊണ്ടുപോകാന്‍ പ്രത്യേക കാറുമുണ്ട്.
തൈമൂറിന്റെ ആയയുടെ പ്രതിഫലം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാലറിക്ക് തുല്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

COMMENTS