ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസില്‍ പ്രതികളാണ് എന്നത് അയോഗ്യതയാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഈ ആവശ്യം...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസില്‍ പ്രതികളാണ് എന്നത് അയോഗ്യതയാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം ലിങ്‌ദോ, സന്നദ്ധ സംഘടന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നത് നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

COMMENTS