കൊച്ചി: സിനിമാപ്രേമികളുടെ ഇഷ്ടതാരമായ സണ്ണി വെയിന്‍ തമിഴ് സിനിമയിലേക്കും കടക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് രാജു മുരുകന്റെ ജ...
കൊച്ചി: സിനിമാപ്രേമികളുടെ ഇഷ്ടതാരമായ സണ്ണി വെയിന്‍ തമിഴ് സിനിമയിലേക്കും കടക്കുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് രാജു മുരുകന്റെ ജിപ്സി എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയിന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തില്‍ കേരളത്തിലെ ഒരു സഖാവിന്റെ വേഷത്തിലാണ് സണ്ണി എത്തുന്നത്. കോഴിക്കോട്ടുവച്ചാണ് സണ്ണിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. യാത്രയ്ക്കും പ്രണയത്തിനും പ്രാധാന്യം നല്കുന്ന ചിത്രമാണിത്.
സണ്ണി വെയിന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പങ്കുവച്ചത്.

COMMENTS