ബംഗളൂരു: മുടി സ്‌ട്രൈറ്റനിങ്ങ് ചെയ്തതിനു ശേഷം ധാരാളമായി കൊഴിഞ്ഞുപോയതിലുള്ള മനോവിഷമം കാരണം യുവതി ആത്മഹത്യ ചെയ്തു. മൈസൂരുവില്‍ ഒന്നാം വര്‍ഷ...
ബംഗളൂരു: മുടി സ്‌ട്രൈറ്റനിങ്ങ് ചെയ്തതിനു ശേഷം ധാരാളമായി കൊഴിഞ്ഞുപോയതിലുള്ള മനോവിഷമം കാരണം യുവതി ആത്മഹത്യ ചെയ്തു. മൈസൂരുവില്‍ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി നേഹ ഗംഗമ്മയാണ് മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കുടകിലെ മഡിക്കരിയില്‍ പുഴക്കരയിലാണ് നേഹയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നേഹയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
സ്‌ട്രൈറ്റനിങ്ങിന് കെമിക്കല്‍സ് ഉപയോഗിച്ചതും തല ചൂടാക്കിയതിലെ പിഴവുമാണ് മുടികൊഴിയാന്‍ കാരണമായി പൊലീസ് പറയുന്നത്.
നേഹയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
സ്‌ട്രൈറ്റനിങ്ങിന് കെമിക്കല്‍സ് ഉപയോഗിച്ചതും തല ചൂടാക്കിയതിലെ പിഴവുമാണ് മുടികൊഴിയാന്‍ കാരണമായി പൊലീസ് പറയുന്നത്.
COMMENTS