തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. കെ.എസ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ രവീന്ദ്രന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കെ.എസ്.ആര്‍.ടി.സി സ്വകാര്യ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരമെന്നും എന്നാല്‍ ഇന്നു വന്നു നാളെ പോകുന്ന സ്ഥാനമാണ് ഇതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
തച്ചങ്കരിയുടെ പല നടപടികളും കമ്മീഷന്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണെന്നും പലയിടങ്ങളിലും മുങ്ങിപ്പൊങ്ങിയാണ് ഇവിടെയെത്തിയതെന്നും അതിനാല്‍ തന്നെ അധികം കളിക്കേണ്ടെന്നും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

COMMENTS