തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ വന്ന സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മ...
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ വന്ന സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
ഈ കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരന് നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ളതിനാല്‍ ഇതേക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനോട് തുറന്നു പറയുമെന്നും അവര്‍ വ്യക്തമാക്കി.
മരണാനന്തരമെങ്കിലും കെ.കരുണാകരന് നീതി ലഭിക്കാന്‍ വേണ്ടിയാണ് എല്ലാം തുറന്നുപറയാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

COMMENTS