മുംബൈ: രാജ്യത്ത് ഓരോ ദിവസവും വര്‍ധിക്കുന്ന ഇന്ധന വില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യ...
മുംബൈ: രാജ്യത്ത് ഓരോ ദിവസവും വര്‍ധിക്കുന്ന ഇന്ധന വില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മുംബൈയില്‍ മൂന്നാമത് ബ്ലുംബെര്‍ഗ് ഇന്ത്യ എക്കോണമിക് ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ജനങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണെന്നും ഗഡ്കരി അംഗീകരിച്ചു. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS