തൃശൂര്‍: സംസ്ഥാനത്ത് എക്‌സൈസില്‍ കൂടുതല്‍ വനിതാ സിവില്‍ ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്...
തൃശൂര്‍: സംസ്ഥാനത്ത് എക്‌സൈസില്‍ കൂടുതല്‍ വനിതാ സിവില്‍ ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ 115 ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉല്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ എക്‌സൈസിന് സുപ്രധാന പങ്കുണ്ടെന്നും ലഹരിക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പത്ത് ചെക്ക് പോസ്റ്റുകള്‍ നവീകരിച്ചെന്നും ബാക്കിയുള്ളവ ഉടന്‍ നവീകരിക്കുമെന്നും അഴിമതിക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

COMMENTS