തിരുവനന്തപുരം: എലിപ്പനിക്കുള്ള പ്രതിരോധ മരുന്നിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്ത്. ജേക്കബ് ...
തിരുവനന്തപുരം: എലിപ്പനിക്കുള്ള പ്രതിരോധ മരുന്നിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്ത്. ജേക്കബ് വടക്കുംചേരിക്കെതിരെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നു കാണിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പ്രളയക്കെടുതിക്കു പിന്നാലെ പടര്‍ന്നു പിടിക്കുന്ന എലിപ്പനിക്ക് ആരോഗ്യവകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ജേക്കബ് വടക്കുംചേരി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നു എന്നാണ് ആരോഗ്യമന്ത്രി പരാതിപ്പെട്ടിരിക്കുന്നത്.

COMMENTS