കൊച്ചി: സിനിമയില്‍ ഒരുപാട് പേര് തന്നെ തെറ്റിദ്ധരിച്ചെന്നും അതിന്റെ പേരില്‍ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും ഗായകന് കെ.ജി മാര്‍...
കൊച്ചി: സിനിമയില്‍ ഒരുപാട് പേര് തന്നെ തെറ്റിദ്ധരിച്ചെന്നും അതിന്റെ പേരില്‍ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും ഗായകന് കെ.ജി മാര്‍ക്കോസ്.
വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ ഗായകന് യേശുദാസിനെ അനുകരിക്കുന്നു എന്നുപറഞ്ഞാണ് പലരും പരിഹസിച്ചതെന്ന് മാര്‍ക്കോസ് വ്യക്തമാക്കി. യേശുദാസ് പോലും തെറ്റിദ്ധരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ അച്ഛന് വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നെന്നും അദ്ദേഹത്തിന് എപ്പോഴും വെള്ള വസ്ത്രമായിരുന്നെന്നും അതിനാലാണ് താനും സഹോദരങ്ങളും വെള്ള വസ്ത്രം ഉപയോഗിച്ചു തുടങ്ങിയതെന്നും മാര്‍ക്കോസ് വ്യക്തമാക്കി.
തനിക്ക് പാടാന്‍ കഴിവുണ്ടോയെന്ന് ആരും നോക്കിയില്ലെന്നും യേശുദാസ് പോലും വാക്കുകളാല്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് വ്യക്തമാക്കി.

COMMENTS