ചിരഞ്ജീവി, നാഗാര്‍ജുന, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒഴിഞ്ഞ ഓഹര...
ചിരഞ്ജീവി, നാഗാര്‍ജുന, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒഴിഞ്ഞ ഓഹരി ലുലു ഗ്രൂപ്പ് വാങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്നു ടീം മാനേജുമെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒഹരികള്‍ ഒഴിഞ്ഞുവെന്നത് സത്യമാണെന്നും പത്രക്കുറിപ്പ് പറയുന്നു. എന്നാല്‍, ഓഹരി മറ്റാര്‍ക്കും വിറ്റിട്ടില്ല.
2014ലെ ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ ബ്ലാസ്റ്റേറ്റേഴ്‌സിന്റെ സഹഉടമായാണ്. അന്നു ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരിയായിരുന്നു സച്ചിനുണ്ടായിരുന്നത്.
ഇതില്‍ 20 ശതമാനം ഓഹരി നേരത്തേ തന്നെ വിറ്റിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇത്രനാള്‍ കാലം ടീമിന് നല്കിയുന്ന പിന്തുണ ഇനിയുമുണ്ടാകുമെന്നും തന്നെ ഫുട്‌ബോളിലേക്ക് കൂടുതല്‍ അടുപ്പിച്ചത് ബ്ലാസ്റ്റേഴ്‌സാണെന്നും സച്ചിന്‍ വ്യക്തമാക്കി.
Cricketer Sachin Tendulkar, who is one of the co-owners of the Kerala Blasters Football Club, in all likelihood will be selling off his stakes in the franchise before the start of the new season. Tendulkar has been associated with the franchise since its inception in 2014 and is currently one of the co-owners along with industrialist Nimmagadda Prasad, producer Allu Aravind, actors Nagarjuna and Chiranjeevi.
Keywords: Sachin, Kerala Blasters, franchise, ISL, Tendulkar, Cricketer, industrialist Nimmagadda Prasad, producer Allu Aravind, Nagarjuna, Chiranjeevi
COMMENTS