കൊച്ചി: നടന്‍ ജയസൂര്യയുടെ മകനും പ്രശസ്തിയിലേക്ക്. ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്ത കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാ...
കൊച്ചി: നടന്‍ ജയസൂര്യയുടെ മകനും പ്രശസ്തിയിലേക്ക്. ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്ത കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ കഥയെഴുതിയതുംഎഡിറ്റ് ചെയ്തതും അദ്വൈതാണ്.
ജയസൂര്യ തന്നെയാണ് ഈ വിവരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ജയസൂര്യയുടെ കുടുംബം തന്നെയാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്.
അദ്വൈത്, അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

COMMENTS