പത്തനംതിട്ട: പത്തനംതിട്ടയില്‍ ആന്റോ ആന്റണി എം.പിയുടെ പി.എയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട്മൂന്നു മണി മുതല്‍ ആറു മണ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആന്റോ ആന്റണി എം.പിയുടെ പി.എയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട്മൂന്നു മണി മുതല്‍ ആറു മണി വരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിലുണ്ടായ പൊലീസ് നടപടിക്കിടെയാണ് എംപിയുടെ ഓഫീസിലേക്കും അക്രമം ഉണ്ടായത്.
പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ ഓഫീസിലെത്തിയ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പി.എ സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

COMMENTS