വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടു സിനിമാ തിയേറ്ററുകളില്‍ വന്‍ തീപിടുത്തം. ഗജുവാക്ക മേഖലയിലെ കന്യ, ശ്രീകന്യ എന്നീ തിയേറ്റ...
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടു സിനിമാ തിയേറ്ററുകളില്‍ വന്‍ തീപിടുത്തം. ഗജുവാക്ക മേഖലയിലെ കന്യ, ശ്രീകന്യ എന്നീ തിയേറ്ററുകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാവിലെ തിയേറ്റര്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് പുക ഉയരുന്നതു കണ്ട് ഉടമസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്നിശമനസേന എത്തിയപ്പോഴേക്കും തിയേറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

COMMENTS