ലാഹോര്‍: പാകിസ്ഥാന്റെ പതിമൂന്നാമത് പ്രസിഡന്റായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന...
ലാഹോര്‍: പാകിസ്ഥാന്റെ പതിമൂന്നാമത് പ്രസിഡന്റായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ഥികള്‍.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആരിഫ് അല്‍വി. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിനു പിന്നാലെ പാര്‍ട്ടിയിലെ ഒരാള്‍ തന്നെ പ്രസിഡന്റായത് പാര്‍ട്ടിക്ക് നേട്ടമാണ്. ആരിഫിന്റെ വിജയം ജനാധിപത്യത്തിന് കരുത്തുപകരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

COMMENTS