ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ എതിര്‍സ്വരമുയര്‍ത്തി ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതി വി...
ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ എതിര്‍സ്വരമുയര്‍ത്തി ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നും അതിനാല്‍ പിന്തുണക്കാനാവില്ലെന്നുമാണ് ആര്‍എസ്എസ് നിലപാട്.
സുപ്രീം കോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്നു കരുതുന്നില്ല. എന്നാല്‍ സ്വാഭാവികമല്ലാത്തതിനാല്‍ പിന്തുണക്കാനാവില്ലെന്നും ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍ പറഞ്ഞു.
പരമ്പരാഗതമായി ഇന്ത്യന്‍ സമൂഹം സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ല. വിഷയത്തെ മാനസികവും സാമൂഹികവുമായ തലത്തില്‍ നിന്ന് ചര്‍ച്ച ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Highlight: do not support same sex marriages says rss.

COMMENTS