ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വില...
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാകുകയാണ്.
ഡല്‍ഹിയില്‍ സബ്‌സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.
കേരളത്തില്‍ സബ്‌സിഡി ഇല്ലാത്തവയ്ക്ക് 54 രൂപ വര്‍ദ്ധിപ്പിച്ച് 869.50 രൂപയായി വര്‍ദ്ധിച്ചു. വാണിജ്യ സിലിണ്ടറിന് 1450 രൂപയില്‍ നിന്നും 1497 രൂപയായി വര്‍ദ്ധിച്ചു.
രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

COMMENTS