തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് വിജിലന്‍സ് നല്കിയ ക്ലീന്‍ ചിറ്റിന് തിരിച്ചടി. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ...
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് വിജിലന്‍സ് നല്കിയ ക്ലീന്‍ ചിറ്റിന് തിരിച്ചടി. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരായ വി.എസ്.അച്യുതാനന്ദന്, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്, വി.മുരളീധരന് എം.പി എന്നിവര്‍ കോടതില്‍ ആവശ്യപ്പെട്ടത്.

COMMENTS