കൊല്ലം: പാരിപ്പള്ളിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരികയായിര...
കൊല്ലം: പാരിപ്പള്ളിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ചാത്തിനാകുളം സ്വദേശി കിരണ്‍ലാലാണ് മരിച്ചത്. ഇയാളുടെ സഹോദരനുള്‍പ്പടെ മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

COMMENTS