ഹൈദരാബാദ്: തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസി...
ഹൈദരാബാദ്: തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
ബസില്‍ 62 പേരുണ്ടായിരുന്നു. മരിച്ചവരില്‍ ആറു കുട്ടികളുമുണ്ട്.
ഇവിടെ അടുത്തുള്ള ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിമടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
അപകടത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തി.

COMMENTS