ന്യൂഡല്‍ഹി: സെപ്തംബര്‍ പത്ത് തിങ്കളാഴ്ച കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ഒല്‍പത് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് ബന...
ന്യൂഡല്‍ഹി: സെപ്തംബര്‍ പത്ത് തിങ്കളാഴ്ച കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ഒല്‍പത് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.
അടിക്കടി കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബി.എസ്.പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.

COMMENTS