ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഏഴാം കിരീടം സ്വന്തമാക്കി. അവസാന പന്തില്‍ 223 റണ്‍സ് എന...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഏഴാം കിരീടം സ്വന്തമാക്കി. അവസാന പന്തില്‍ 223 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ നേടുകയായിരുന്നു. 48 റണ്‍സെടുത്ത നായകന് രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ തന്നെ 120 റണ്‍സെടുത്ത് ബംഗ്ലാദേശ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ബംഗ്ലാദേശിനെ കൂറ്റന്‍ സ്കോറില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തടയുകയായിരുന്നു. ഇന്ത്യയുടെ കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യമൊക്കെ പ്രതിരോധത്തിലായിരുന്നെങ്കിലും അവസാന പന്തില്‍ വിജയിക്കുകയായിരുന്നു.

COMMENTS