ന്യൂഡല്‍ഹി: കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തൊടുപുഴ അല്‍ അസ്ഹര്‍,...
ന്യൂഡല്‍ഹി: കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തൊടുപുഴ അല്‍ അസ്ഹര്‍, ഡി.എം വയനാട്, ഒറ്റപ്പാലം പി.കെ ദാസ്, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്കിയ പ്രവേശാനുനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഇനിയും തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഈ കോളേജുകളിലേക്കുള്ള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

COMMENTS