മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായ ദിലീപ് കുമാറിനെ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില...
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായ ദിലീപ് കുമാറിനെ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
1998 മുതല്‍ അഭിനയജീവിതത്തില്‍ നിന്നും മാറി നിന്ന ദിലീപ് കുമാര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുറച്ചു നാളുകളായി പൊതു ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും പത്മവിഭൂഷണും അടക്കമുള്ള ബഹുമതികള്‍ നല്കി രാജ്യം ആദരിച്ച കലാകാരനാണ് ദിലീപ് കുമാര്‍.

COMMENTS