ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര. നിരവധി പേരെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നിന്നും ഒ...
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര. നിരവധി പേരെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. വ്യാഴാഴ്ചയാണ് സംഭവം. വീടുകളിലാണ് സ്‌ഫോടനം കൂടുതലുണ്ടായത്.
ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ 70 ഇടങ്ങളിലാണ് സ്‌ഫോടനം നടന്നത്.
കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ് ലൈനിലാണ് സ്‌ഫോടനം നടന്നത്. 100 കണക്കിനു വീടുകള്‍ അഗ്നിക്കിരയായതായാണ് സൂചന.
highlight: 70 explosions hit gas pipeline in boston

COMMENTS