ചെറുതോണി: മഴയില്‍ നേരിയ ശമനമുണ്ടായതോടെ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. 2397 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച...
ചെറുതോണി: മഴയില്‍ നേരിയ ശമനമുണ്ടായതോടെ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. 2397 ആണ് ഇപ്പോഴത്തെ ജലനിരപ്പ്.
ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. മൂന്നു ഷട്ടറിലൂടെ തുറന്നുവിടുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. നേരത്തെ സെക്കന്‍ഡില്‍ ഏഴര ലിറ്റര്‍ വെള്ളം തുറന്നുവിട്ടിരുന്നിടത്ത് ഇപ്പോള്‍ മൂന്നു ലിറ്റര്‍ വെള്ളമായി കുറച്ചിട്ടുണ്ട്.
ജലനിരപ്പ് 2397 അടിയായി കുറയുമ്പോള്‍ ഷട്ടറുകള്‍ അടയ്ക്കാന്‍ നേരത്തെ തന്നെ കെഎസ്ഇബി തീരുമാനിച്ചിരുന്നു. സ്ഥിതി സാധാരണ നിലയിലേക്ക് എത്തിയതായി കെഎസ്ഇബി അറിയിച്ചു.
നിലവില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ നാലു മുതല്‍ അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം വരെയാണ്. അതില്‍ വൈദ്യുതി ഉല്പാദന്തതിനായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.
Highlight: Two shutters of idukki dam closed.

COMMENTS