ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയില്‍ അഞ്ചംഗ സംഘം കഞ്ചാവുമായി പൊലീസ് പിടിയില്‍. തലശ്ശേരി, മുഴപ്പിലങ്ങാട് സ്വദേശികളായ എന്‍ജിനീയറിങ് - മെഡിക്കല്‍...
ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയില്‍ അഞ്ചംഗ സംഘം കഞ്ചാവുമായി പൊലീസ് പിടിയില്‍. തലശ്ശേരി, മുഴപ്പിലങ്ങാട് സ്വദേശികളായ എന്‍ജിനീയറിങ് - മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇരിട്ടി പൊലീസിന്റെ പിടിയിലായത്.
ബംഗളൂരുവില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് പോയി മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറിന്റെ സീറ്റിനടിയിലാണ്കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
ബംഗളൂരുവില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് പോയി മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറിന്റെ സീറ്റിനടിയിലാണ്കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
COMMENTS