തിരുവനന്തപുരം: ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിടുന്നതെന്നും എന്നാല്‍ ആശങ്കപ്പെടാതെ ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടതെന്നും അത...
തിരുവനന്തപുരം: ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിടുന്നതെന്നും എന്നാല്‍ ആശങ്കപ്പെടാതെ ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടതെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും, എല്ലാ ജില്ലകളെയും ദുരിതം ബാധിച്ചിട്ടുണ്ടെന്നും എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞെന്നും, ഈ സാഹചര്യത്തെ മറികടക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS