ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.
രാവിലെ 9.30 യോടെ മുഖ്യമന്തിയുടെ മുറിക്ക് മുന്നിലെത്തിയ ഇയാളുടെ കയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയ പതാകയും ഉണ്ടായിരുന്നു.
പെട്ടന്ന് ബാഗ് തുറന്ന് കത്തിയെടുത്ത് വീശി മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് ഡല്‍ഹി പൊലീസിന് കൈമാറി.
എന്നാല്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നും, തന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും, ജോലിചെയ്യാന്‍ അനുവദിക്കണമെന്നും പിടിയിലായ വിമല്‍രാജ് ആരോപിച്ചു.

COMMENTS