ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ സാധ്യത. ബിഷപ്പിനൊപ്പം ...
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ സാധ്യത. ബിഷപ്പിനൊപ്പം രൂപതയിലെ ഉയര്‍ന്ന വൈദികരെയും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം നാളെ ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലെത്തും.
കഴിഞ്ഞ ദിവസം ഉജ്ജയിന്‍ ബിഷപ്പിനെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ കന്യാസ്ത്രീ ഈ സംഭവവുമായി ബന്ധപ്പെട്ട് തന്നോട് പരാതിപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്.
ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ 50 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.

COMMENTS