ഇന്ത്യ: ഒന്നാം ഇന്നിംഗ്സ് - 107 ന് എല്ലാവരും പുറത്ത് ഇംഗ്ലണ്ട്: ഒന്നാം ഇന്നിംഗ്സ് - ഏഴിന് 396- ഡിക്ലയേഡ് ഇന്ത്യ: രണ്ടാം ഇന്നിംഗ്സ് - മൂ...
ഇന്ത്യ: ഒന്നാം ഇന്നിംഗ്സ് - 107 ന് എല്ലാവരും പുറത്ത്
ഇംഗ്ലണ്ട്: ഒന്നാം ഇന്നിംഗ്സ് - ഏഴിന് 396- ഡിക്ലയേഡ്
ഇന്ത്യ: രണ്ടാം ഇന്നിംഗ്സ് - മൂന്നിന് 38
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ പരാജയം ഇന്ത്യയെ തുറിച്ചു നോക്കുന്നു. അത് ഇന്നിംഗ്സ് തോൽവി ആകാതിരുന്നാൽ ഭാഗ്യം.
രണ്ടാം ഇന്നിംഗ്സിൽ നാലാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ മൂന്നിന് 38 എന്ന ദയനീയ നിലയിലാണ് ഇന്ത്യയുടെ നനഞ്ഞ പടക്കങ്ങൾ.
ഇടവിട്ടു പെയ്യുന്ന മഴയ്ക്കിടയിലും കത്തിക്കയറുകയാണ് ഇംഗ്ലീഷ് പടക്കുതിരകൾ. മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര എന്നിവർ മടങ്ങിക്കഴിയുമ്പോൾസ്കോർബോഡിൽ കുറിക്കപ്പെട്ടത് 33 റൺസായിരുന്നു.
പുജാരയെ പുറത്താക്കിക്കൊണ്ട് ആൻഡേഴ്സൺലോഡ്സിൽ നൂറു വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറുമായി.
61 പന്തിൽ 12 റണ്ണുമായി മുരളി വിജയ്, സ്കോർബോർഡ് തുറക്കാതെ ക്യാപ്ടൻ വിരാട് കോലി എന്നിവരാണ് ക്രീസിൽ.

COMMENTS