കൊച്ചി: ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാളെ രാവിലെ ഡാമിന്റെ ഷട്ടറുകള്‍ തുറന...
കൊച്ചി: ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാളെ രാവിലെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇതിനു മുന്നോടിയായുള്ള റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും തുറന്നു വിടുന്ന ജലം അഞ്ചു മണിക്കൂറിനുള്ളില്‍ ആലുവ വരെ എത്തുമെന്നുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും
സംസ്ഥാന ദുരന്ത നിവാരണസേന വ്യക്തമാക്കി.

COMMENTS