മോസ്‌കോ: റഷ്യയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ...
മോസ്‌കോ: റഷ്യയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. 15 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് കോപ്ടറിലുണ്ടായിരുന്നത്.
തകര്‍ന്നു വീണതിന് പിന്നാലെ കോപ്ടറിന് തീപിടിച്ചു. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടു.

COMMENTS