തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം അശാസ്ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്നും ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം അശാസ്ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്നും ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി.
രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് നിവേദനം കൈമാറിയത്.
നേരത്തെയും പ്രതിപക്ഷത്തുള്ള നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

COMMENTS