തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്നു. പല സ്ഥലങ്ങളിലും റെയില്‍വേ റോഡ് ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്ത് റെയില്‍വേ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്നു. പല സ്ഥലങ്ങളിലും റെയില്‍വേ റോഡ് ഗതാഗതം സ്തംഭിച്ചു.
തിരുവനന്തപുരത്ത് റെയില്‍വേ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വഴിയിലും റെയില്‍വേ സ്റ്റേഷനിലുമായി കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയില്‍ മെട്രോ സര്‍വീസുകളും നിര്‍ത്തി.

COMMENTS