മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ കര്‍വാന്‍ തിയേറ്ററില്‍ മികച്ച വിജയം നേടുന്നു. ഈ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ വീണ്ടും ബോളിവ...
മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ കര്‍വാന്‍ തിയേറ്ററില്‍ മികച്ച വിജയം നേടുന്നു. ഈ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ വീണ്ടും ബോളിവുഡ്ഡില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. സോയ ഫാക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ രണ്ടാമതായി എത്തുന്നത്.
ഇതില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ വേഷത്തിലായിരിക്കും ദുല്‍ഖര്‍ എത്തുക. സോനം കപൂറാണ് ചിത്രത്തിലെ നായിക.
അനുജ ചൗഹാന്റെ ജനപ്രിയ നോവലായ സോയ ഫാക്ടറാണ് ചിത്രത്തിന്റെ അടിസ്ഥാനം.
ഇതില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ വേഷത്തിലായിരിക്കും ദുല്‍ഖര്‍ എത്തുക. സോനം കപൂറാണ് ചിത്രത്തിലെ നായിക.
അനുജ ചൗഹാന്റെ ജനപ്രിയ നോവലായ സോയ ഫാക്ടറാണ് ചിത്രത്തിന്റെ അടിസ്ഥാനം.
COMMENTS