തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തെളിവുണ്ടെന്ന് പൊലീസ്. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി.വ...
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തെളിവുണ്ടെന്ന് പൊലീസ്. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി പി.കെ സുഭാഷ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഡല്‍ഹിയിലെത്തി.
അതേസമയം കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് പിന്മാറി. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

COMMENTS