ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനുനേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് അന്തിമോപചാരംഅര്പ്പ...
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനുനേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് അന്തിമോപചാരംഅര്പ്പിക്കാന് എത്തിയതായിരുന്നു സ്വാമി അഗ്നിവേശ്. ഡല്‍ഹിയില്‍ ബി.ജെ.പി ഓഫീസിനു സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
വാഹനത്തില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പെട്ടെന്ന് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. രാജ്യദ്രോഹി, വിശ്വാസവഞ്ചകന്‍ എന്നിങ്ങനെ ആക്രോശിച്ചാണ് അവര്‍ അദ്ദേഹത്തെ ആക്രമിച്ചത്.
ഒരു മാസത്തിനു മുന്‍പ് അദ്ദേഹം യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായിരുന്നു. സംഭവത്തില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.

COMMENTS