ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വിപ്ലവകരവും മനോഹരവുമാണ് പാര്‍ട്ടിയില്‍ നിന്നുള്ള അനുഭവമ...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
വിപ്ലവകരവും മനോഹരവുമാണ് പാര്‍ട്ടിയില്‍ നിന്നുള്ള അനുഭവമെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും താന്‍ യാതൊരു പ്രസ്താവനയും ഇറക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS