കൊട്ടിയം: കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 2...
കൊട്ടിയം: കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.
കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അപകടമുണ്ടായി ഒന്നര മണിക്കൂറിനെ ശേഷമാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ പുറത്തെടുക്കാനായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.
മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

COMMENTS