തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മ...
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു.
മൂന്നു വര്‍ഷം മുന്‍പ് വിദേശയാത്ര കഴിഞ്ഞുവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം അദ്ദേഹം കൊണ്ടുവന്നെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഈ ആരോപണം നിഷേധിക്കുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ആദായനികുതി രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തു.

COMMENTS