തിരുവനന്തപുരം: ഏറെ വിവാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി. ശിക്ഷാവിധി പിന്നീട്. ...
തിരുവനന്തപുരം: ഏറെ വിവാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി. ശിക്ഷാവിധി പിന്നീട്.
2005 ല്‍ നടന്ന സംഭവത്തിന് 13 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. ഇതിനോടകം പൊലീസുകാര്‍ തന്നെ തെളിവു നശിപ്പിക്കുകയും എഫ്.ഐ.ആര്‍ മാറ്റിമറിക്കുകയും ചെയ്തിരുന്നു.
ആദ്യം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും പിന്നീട് സി.ബി.ഐ അന്വേഷിക്കുകയുമായിരുന്നു.

COMMENTS