ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്കയെ (32) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു...
ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്കയെ (32) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ജോലിക്കാരി രാവിലെ എത്തി വാതില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് ജനാലവഴി നോക്കിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തമിഴില്‍ ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും തിരക്കുള്ള നടിയുമാണ്. പ്രിയങ്കയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

COMMENTS