ചെന്നൈ: നടന്‍ മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അടുത്തിടെ മമ്മൂട്ടിയുടേതായി പുറത്തിറങ...
ചെന്നൈ: നടന്‍ മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അടുത്തിടെ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ പേരന്‍പ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.
മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേനെയെന്നുമാണ് മിഷ്‌കിന്‍ അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. ഇതില്‍ മമ്മൂട്ടി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നെന്നും, മമ്മൂട്ടി ഒരു പാഠപുസ്തകമാണെന്നും മിഷ്‌കിന്‍ പറഞ്ഞു.

COMMENTS