ഗുവഹാട്ടി: അസാമില്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. അസം അഗ്രി...
ഗുവഹാട്ടി: അസാമില്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം.
അസം അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ശിവസാഗര്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.50 നാണ് പെണ്‍കുട്ടി യാത്ര തിരിച്ചത്. 9.10 മറ്റൊരു സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ കൈവശം 10,000 രൂപ ഉണ്ടായിരുന്നെന്നും പണം തട്ടിയെടുക്കാന്‍ കൊലപ്പെടുത്തിയതാവാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടോയെന്നു സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.
Highlight: Blood strained dead body of a college student found in train.

COMMENTS