ബംഗളൂരു: അമര്‍നാഥിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ സ്വന്തം സുരക്ഷയെ കരുതി യാത്ര അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവയ്ക്കണമെന്ന് ആര്‍ട് ഒഫ് ലിവിം...
ബംഗളൂരു: അമര്‍നാഥിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ സ്വന്തം സുരക്ഷയെ കരുതി യാത്ര അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവയ്ക്കണമെന്ന് ആര്‍ട് ഒഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രംബോര്‍ഡ് അംഗവുമായ ശ്രീ ശ്രീ രവിശങ്കര്‍ .
അടുത്തിടെ ഉണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് തതന്റെ നിര്‍ദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴയും മണ്ണിടിച്ചലും നിമിത്തം അവിടേയ്ക്കുള്ള അങ്ങോട്ടുള്ള രണ്ടു മാര്‍ഗ്ഗങ്ങളും വിശുദ്ധ ഗുഹയിലേക്കുള്ള വഴിയും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്ര അതീവ ദുഷ്‌കരമാവാന്‍ സാധ്യതയുണ്ട്.
അമര്‍നാഥ് ക്ഷേത്രം ബോര്‍ഡ് ഗവര്‍ണ്ണര്‍ എന്‍.എന്‍ പോറ്റിയുടെയും സൈനികരുടെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും നിതാന്ത ജാഗ്രതയും തീവ്രപ്രയത്‌നങ്ങളും നടക്കുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും സമീപഭാവിയില്‍ത്തന്നെ അവിടുത്തെ റോഡുകള്‍ സഞ്ചാര യോഗ്യങ്ങളാകാനുള്ള സാദ്ധ്യത കുറവാണ്.
അമര്‍നാഥില്‍ എത്തിവര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രപോകാന്‍ തീരുമാനിച്ചവര്‍ യാത്രാ പരിപാടികളെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതാണ് .
യാത്രക്കൊരുങ്ങിയവര്‍ ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഭോലാനാഥിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാന്‍ ശ്രമിക്കുന്നതാവും അഭികാമ്യമെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.

COMMENTS