കൊച്ചി: വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകം മൊത്തം തരംഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഗാനം...
കൊച്ചി: വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകം മൊത്തം തരംഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഗാനം യൂട്യൂബില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നു. ഇതിനെതിരെ ഇതിന്റെ സംഗീതസംവിധായകന് ഷാന്‍ റഹ്മാന് രംഗത്തെത്തി.
ലോകം മുഴുവന്‍ ചുവടുവച്ച ഈ ഗാനം യൂട്യൂബില്‍ നിന്നും മാറ്റാനേ സാധിക്കുകയുള്ളൂവെന്നും ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുമെന്നുമാണ് ഷാന്‍ പറയുന്നത്.
ഒരു സ്വകാര്യ ചാനല്‍ സിനിമയുടെ പകര്‍പ്പവകാശം വാങ്ങിയതാണ് ഗാനം യൂട്യൂബില്‍ നിന്നും നീക്കാന്‍ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഷാന്‍ വ്യക്തമാക്കി.
ജിമിക്കി കമ്മലിനു ശേഷം ശ്രദ്ധയാകര്‍ഷിച്ചത് മാണിക്യ മലരായ പൂവി എന്ന ഗാനമായിരുന്നു.

COMMENTS