റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു. കൊല്...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ നിന്ന് രണ്ട് ഇന്‍സാസ് റെഫിളുകള്‍, 303 റെഫിള്‍സ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
ജില്ലാ റിസര്‍വ് ഗാര്‍ഡ്, എസ്ടിഎഫ് എന്നിവരുമായാണ് നക്‌സലുകള്‍ ഏറ്റമുട്ടിയത്.
പിന്നീട് ദന്തേവാഡ-ബീജാപൂര്‍ അതിര്‍ത്തിയില്‍ നിന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
Highligh: Seven naxals killed

COMMENTS