കൊച്ചി: കൊല്ലത്തെ വീട്ടില്‍ നിന്നും കള്ളനോട്ടുമായി അമ്മയ്‌ക്കൊപ്പം അറസ്റ്റിലായ സീരിയല്‍ നടി സൂര്യയും സഹോദരിയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ...
കൊച്ചി: കൊല്ലത്തെ വീട്ടില്‍ നിന്നും കള്ളനോട്ടുമായി അമ്മയ്‌ക്കൊപ്പം അറസ്റ്റിലായ സീരിയല്‍ നടി സൂര്യയും സഹോദരിയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇവരുടെ അമ്മ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
നേരത്തെ സൂര്യയുടെ അമ്മ താനാണ് കുറ്റക്കാരിയെന്നും മക്കള്‍ നിരപരാധികളാണെന്നും പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
കൊല്ലത്തെ ഇവരുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് അടിക്കുന്ന യന്ത്രസാമഗ്രികളും ഉള്‍പ്പടെയാണ് പൊലീസ് പിടിച്ചെടുത്തത്.

COMMENTS